Friday, June 30, 2006

നടപ്പാത-നടക്കാപ്പാത.



വിട ചൊല്ലാതെ പിരിയുമീ പാതകള്‍

8 Comments:

Blogger തണുപ്പന്‍ said...

വിട ചൊല്ലാതെ പിരിയുമീ പാതകള്‍

6/30/2006 1:58 PM  
Blogger കുറുമാന്‍ said...

ജൂനിയര്‍ അടൂരേ..........നല്ല പടങ്ങള്‍........

6/30/2006 2:07 PM  
Blogger പണിക്കന്‍ said...

പ‌ങ്കിടുവാ൯ ഒരായിരം സ്വപ്ന‌ങ്ങളുമായിവിടെ ഒത്തുചേരുമീ പാത‌ക‌ള്‍...

6/30/2006 3:13 PM  
Blogger evuraan said...

പണിക്കനേ,

പങ്കിടുവാനിലെ ൯ ശരിയല്ല, അത് മലയാളം അക്കം ഒന്‍പതാണേ..

ന്‍‌ = n_

9 = \9

6/30/2006 7:57 PM  
Blogger പണിക്കന്‍ said...

ഏവൂരാനേ... ക്ഷമിക്കൂ... ഓഫീസില്‍ വരമൊഴി ഇല്ല്യാത്തോണ്ട്‌

http://www.higopi.com/ucedit/Malayalam.html

ഇതിലെ യൂനികോഡ്‌ കണ്‌വേര്‍ട്ടര്‍ വെച്ചാണ്‌ കമെന്റ്യെ... അതില്‌ ചില്ലക്ഷരങ്ങള്‍ ഒന്നും കിട്ടില്ല... അതുകൊണ്ട്‌ 'ന്‍'-നോട്‌ സാമ്യമുള്ള മലയാളം അക്കം 9 വെച്ചു താങ്ങിയതാണ്‌...

ഓണ്‍ലൈന്‍ യൂനികോഡ്‌ കണ്‌വേര്‍ട്ടര്‍ കിട്ടാന്‍ വല്ല വഴിയും ഉണ്ടൊ?

7/01/2006 1:47 AM  
Blogger evuraan said...

ദാ, ഇത് നോക്കൂ:

1)ഈയുള്ളവന്റെ server

2)ശനിയന്‍

3) അനില്‍ - യു.എ.ഈ.

more here..

Character table here..

7/01/2006 8:58 AM  
Blogger nalan::നളന്‍ said...

കുറച്ചു റഷ്യന്‍ പടങ്ങള്‍ പ്രതീക്ഷിച്ചു വന്നപ്പോള്‍ ! ചതിയായിപ്പോയി..
എന്നാലും നല്ല പടങ്ങള്‍!

7/22/2006 9:06 PM  
Blogger myexperimentsandme said...

തണുപ്പന്റെ കുടിയില്‍ വന്നിട്ട് കുറേനാളായി.

നല്ല പടങ്ങള്‍. ഈ തീവണ്ടിപ്പാത എന്തുകൊണ്ട് ഒരുക്കലും കൂട്ടിമുട്ടുന്നില്ല എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. പക്ഷേ എറണാകുളം സൌത്തില്‍ പലയിടത്തും ഇത് കൂട്ടിമുട്ടുന്നുമുണ്ട്. സ്വല്പം കോമ്പ്ലിക്കേറ്റഡാണ് സംഗതി എന്നു തോന്നുന്നു.

7/22/2006 9:12 PM  

Post a Comment

<< Home