Thursday, June 22, 2006

പാത്തുമ്മയുടെ....

6 Comments:

Blogger തണുപ്പന്‍ said...

പാത്തുമ്മയുടെ അത്....

6/22/2006 3:35 PM  
Blogger തണുപ്പന്‍ said...

ഒരു അമണ്ടന്‍ പടം പിടുത്തക്കാരന്‍ ഇവിടെ ഒരു ഫോട്ടോബ്ലോഗ് തുടങ്ങിയിട്ടുണ്ടത്രെ, ആരും ആ വഴിക്ക് കണ്ടില്ലാ...

6/23/2006 4:18 AM  
Blogger Sreejith K. said...

ഹായ് റഷ്യന്‍ ആട്. അവിടെയും പാത്തുമ്മ ഉണ്ടോ?

6/23/2006 4:21 AM  
Anonymous Anonymous said...

ഇത്‌ വേറെ ആരെയോ ആടാ. പാത്തുമ്മേടെ ആട്‌ വെളുത്തിട്ടല്ലെ?

ഒരു ഫോട്ടോ ബ്ലോഗിന്‌ പറ്റിയ റ്റെമ്പ്ലേറ്റ്‌ തന്നെയാണോ ഇതെന്ന്‌ വര്‍ണ്ണ്യത്തിലാശങ്ക

6/23/2006 4:29 AM  
Blogger തണുപ്പന്‍ said...

അത് വെളുത്ത പാത്തുമ്മയുടെ ആട്, ഇത് ആഫ്രിക്കന്‍ പാത്തുമ്മയുടെ ആട്.

6/23/2006 4:34 AM  
Blogger ജേക്കബ്‌ said...


ദേ,എന്റെ കസിന്റെ വക ഒരു പടം

6/23/2006 4:37 AM  

Post a Comment

<< Home