Wednesday, June 28, 2006

അറിയാത്തൊരീ ആഴങ്ങള്‍ തേടീ


ലൊക്കേഷന്‍ : ഊരകം മല, മലപ്പുറം ജില്ല.
ഫോട്ടോ മോഡല്‍: നമ്പോലന്‍ ഹംസയെന്ന ലോക്കല്‍ ഹീറോ

13 Comments:

Blogger തണുപ്പന്‍ said...

ലൊക്കേഷന്‍ : ഊരകം മല, മലപ്പുറം ജില്ല.
ഫോട്ടോ മോഡല്‍: നമ്പോലന്‍ ഹംസയെന്ന ലോക്കല്‍ ഹീറോ

6/28/2006 4:15 AM  
Blogger ചില നേരത്ത്.. said...

കുളിര്‍ കോരുന്ന കാഴ്ച്ച..ആ ഉയരം കണ്ട് പേടിച്ചിട്ടാണേ..
എഴുത്തിനേക്കാള്‍ എളുപ്പമാണോ ഫോട്ടോയെടുപ്പ്?

6/28/2006 4:43 AM  
Blogger Sreejith K. said...

റഷ്യയില്‍ ഇരുന്നുകൊണ്ട് എങ്ങിനെ നീ മലപ്പുറത്തെ ഫോട്ടോ എടുക്കുന്നു. ഇതിലെന്തോ തട്ടിപ്പുണ്ടല്ലോ.

6/29/2006 7:18 AM  
Anonymous Anonymous said...

പണ്ടു കുവൈറ്റിലെ മനോരമ ലേഖകന്‍ കോട്ടയത്ത് ഇരുന്ന് കുവൈറ്റ് യുദ്ധം എഴുതിയ പോലെയാണോ?.. :-)

6/29/2006 7:24 AM  
Blogger തണുപ്പന്‍ said...

ദേ എല്ലാരോടും ഒറ്റക്കാര്യം - കഥയില്‍ ചോദ്യമില്ല !

6/29/2006 2:33 PM  
Blogger ഇടിവാള്‍ said...

vxiശ്രീജിത്തേ..
ആ ചാടുന്ന ഹംസയുടെ കളറു കണ്ടാലറിയരുതോ, ഇതു മലപ്പുറം തന്നെ ! റഷ്യയല്ല !

തണുപ്പോ... ചോദ്യമൊന്നുമില്ല.. പടം കിടിലന്‍.. എങ്ങനെ സംഘടിപ്പിച്ചു ???

6/29/2006 2:47 PM  
Blogger തണുപ്പന്‍ said...

എന്തായാലും ആ കഥയിലെ ചോദ്യത്തിന്‍റെ ഉത്തരം പറയാം.. രണ്ട് കൊല്ലം മുമ്പ് നാട്ടീപോയപ്പൊ ക്യാമറവാങ്ങിയ ഹരത്തില്‍ പിടിച്ച് പോയതാണ്. ഇപ്പൊ പോസ്റ്റിയതിന് ഒന്ന് ക്ഷമീ..

6/29/2006 3:06 PM  
Blogger ബിന്ദു said...

ഒരു കൈ കൊടുത്തു സഹായിക്കേണ്ടതിനു പകരം ഫോട്ടോ എടുത്തോ? :)

6/29/2006 3:15 PM  
Anonymous Anonymous said...

ഇതു എവിടെ ആണെങ്കിലും ഒരു കാര്യം പറയാണ്ട് വയ്യ. ഹൊ! എന്തൊരു നല്ല സുന്ദരന്‍ പടം. ഇതു പോലെ ഉള്ളത് ഇനിയും ഇടുക. ആരും ചോദ്യം ചോദിക്കണ്ട് ഞാന്‍ നോക്കിക്കോളാന്നെ.

6/29/2006 4:44 PM  
Blogger ദേവന്‍ said...

ഇതു തണുത്ത പടമല്ല, നല്ല ചൂടന്‍ പടം. അസ്സലായി!

6/30/2006 10:55 PM  
Anonymous Anonymous said...

നന്നായി.
ഹംസയെ ഒറ്റ പ്രാവശ്യം മാത്രേ ചാടിച്ചൂള്ളൂ? ഞാന്‍ ഒരുത്തനേ മുന്നു പ്രാവശ്യം ചാടിച്ചീട്ടും ഇമ്മാതിരി ഫോട്ടോ കിട്ടിയില്ല,

6/30/2006 11:41 PM  
Blogger nerampokku said...

ചിത്രം നന്നായി എന്നല്ല; അപൂര്‍ വ്വസുന്ദരം

10/11/2006 9:27 AM  
Blogger sreeni sreedharan said...

കലക്കന്‍!!!

10/11/2006 10:02 AM  

Post a Comment

<< Home